പ്രവാചകന്റെ വാക്കുകള്‍ക്ക് പ്രധാന്യം നല്‍കണം

മുടിയായാലും നഖമായാലും മുറിച്ചു കളഞ്ഞാല്‍ രണ്ടും മാലിന്യ (ബോഡി വേസ്റ്റ്)മാണ്. അങ്ങനെ ഏതെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ അതിന് തങ്ങള്‍ എതിരല്ലെന്നും പിണറായി പറഞ്ഞു.
മതപരമായ കാര്യങ്ങളില്‍ ഇടപെടണമെന്ന് സി.പി.എമ്മിന് നിര്‍ബന്ധമില്ല. ഇത്തരം കാര്യങ്ങളില്‍ സി.പി.എം ഇടപെട്ടിട്ടുമില്ല. പ്രവാചകന്റെ വാക്കുകള്‍ നടപ്പാക്കപ്പെടുന്നുണ്ടോയെന്ന എന്നതു സംബന്ധിച്ച കാര്യത്തിലേക്കൊന്നും താന്‍ കടക്കുന്നില്ലെന്നും പിണറായി പറഞ്ഞു.
ഏത് മുടിയായാലും കത്തിച്ചാല്‍ കത്തുമെന്ന പിണറായിയുടെ പരാമര്‍ശത്തിനെതിരെ പ്രമുഖ പണ്ഡിതനായ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications