ഖുറാന്‍ അവഹേളനം, നാറ്റോ മാപ്പ് പറഞ്ഞു

ഖുറാന്‍ 'കത്തിച്ച' വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് വടക്കന്‍ കാബൂളിലെ ബഗ്രാം എയര്‍ബേസിനു മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടിയിരിക്കുകയാണ്. ഉപയോഗശൂന്യമായ പുസ്തകങ്ങളായിരുന്നു അത്. അതുകൊണ്ടു തന്നെ ചപ്പുചവറുകള്‍ ഉപേക്ഷിക്കുന്നിടത്തേക്ക് അതു നീക്കി. ഇവിടെ ജോലി ചെയ്തിരുന്ന അഫ്ഗാനികളാണ് വിശുദ്ധ ഗ്രന്ഥം കണ്ടെടുത്തത്-എപി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
എന്നാല്‍ ഗ്രന്ഥം അഗ്നിക്കിരയാക്കിയിട്ടില്ല. വളരെ കുറഞ്ഞ സമയം കൊണ്ട് ഗ്രന്ഥം അഗ്നിക്കിരയാക്കിയെന്ന രീതിയില്‍ വാര്‍ത്ത പരക്കുകയായിരുന്നു. ജനങ്ങളെ റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ചാണ് സുരക്ഷാസേന പിരിച്ചുവിട്ടത്-അഫ്ഗാനിസ്താന്‍ അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications