ആയുധങ്ങള്‍ പിടിച്ചെടുക്കാം: കോടതി

സംഭവം നടക്കുമ്പോള്‍ കപ്പല്‍ അന്താരാഷ്ട്രസമൂദ്രത്തിലായിരുന്നുവെന്ന വാദമാണ് ഇറ്റാലിയന്‍ ടീം ഉയര്‍ത്തുന്നത്. അതുകൊണ്ടു തന്നെ കപ്പലിനുള്ളില്‍ തോക്കിനേക്കാള്‍ നിര്‍ണായകമായ ചില വിവരങ്ങള്‍ പോലിസിനു ലഭിക്കേണ്ടതുണ്ട്. കപ്പലിലുള്ള ലോഗ്ബുക്കില്‍ നിന്നു മാത്രമേ ഇത്തരം വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.
കൊച്ചി സിറ്റി കമ്മീഷണര്‍ എം ആര്‍ അജിത്കുമാര്‍, കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയല്‍ എന്നിവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച പ്രത്യേക സംഘമാണ് ഇനി കേസ് അന്വേഷിക്കുക. പോലിസ് നീക്കം ചെറുക്കുവാന്‍ കപ്പല്‍ കമ്പനി ഹൈക്കോടതിയും ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയവും കേരള ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. കപ്പല്‍ കമ്പനിയായ ഡോള്‍ഫിനുവേണ്ടി വിജെ മാത്യുവാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications