ഗ്യാസ്, വൈദ്യുതി ചാര്‍ജുകള്‍ കൂടും

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് വില കുതിച്ചുയര്‍ന്നിട്ടും ആഭ്യന്തരവിപണിയില്‍ എണ്ണക്കമ്പനികള്‍ വിലവര്‍ധിപ്പിക്കാതിരിക്കുന്നതിനു കാരണം അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പാണ്.
പെട്രോളിന് നാലും ഡീസലിന് മൂന്നും പാചകവാതകത്തിന് 50രൂപയും വര്‍ധിപ്പിക്കാനാണ് നീക്കം. ഫ്രാന്‍സ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള എണ്ണകയറ്റുമതി ഇറാന്‍ നിര്‍ത്തിവെച്ചതാണ് ക്രൂഡ് വില വര്‍ധിക്കാന്‍ കാരണം.
സംസ്ഥാന വൈദ്യുതി ബോര്‍ഡ് കനത്ത നഷ്ടത്തിലൂടെയാണ് നീങ്ങുന്നത്. ഏപ്രില്‍ മുതല്‍ ചാര്‍ജ് വര്‍ധന വരുത്തിയിട്ടില്ലെങ്കില്‍ നഷ്ടം വീണ്ടും വര്‍ധിക്കും. 300 യൂനിറ്റിലധികം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ ബാധ്യത വര്‍ധിക്കും.












Click it and Unblock the Notifications