പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഗണേഷ് അനുകൂലികള്‍

കൊല്ലത്തുനിന്നുള്ള കേരളാ കോണ്‍ഗ്രസ്-ബി ജില്ലാ ജനറല്‍ സെക്രട്ടറി കരിക്കോട് ജമീര്‍ലാല്‍, പേരൂര്‍ സജീവ് എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലം കേന്ദ്രമാക്കി കെ.ബി ഗണേഷ്‌കുമാര്‍ ജനകീയ വേദി രൂപീകരിച്ചിരുന്നു.
ജനകീയവേദിയുടെ സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി മാര്‍ച്ച് ആദ്യം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കാനാണ് നീക്കം. എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഗണേഷ് അനുകൂലികളെ ജനകീയവേദിയിലേക്ക് എത്തിക്കുവാനും ശ്രമം നടക്കുന്നുണ്ട്.
സംസ്ഥാന തലത്തില്‍ കമ്മിറ്റി രൂപീകരിയ്ക്കുന്നതോടെ കേരളാ കോണ്‍ഗ്രസ് ബിയില്‍ നിന്ന് പിള്ള ഗണേഷിനെ പുറത്താക്കിയാലും ഉടന്‍ തന്നെ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ ചേക്കേറാമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.












Click it and Unblock the Notifications