Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹകരണ ഓര്‍ഡിനന്‍സിന് സ്‌റ്റേയില്ല

High Court,
കൊച്ചി: സഹകരണ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് വിശദമായ വാദം കേള്‍ക്കണമെന്നും ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചത്.

ഈ ഓര്‍ഡിനന്‍സ് അനുസരിച്ചാണ് സംസ്ഥാനത്തെ സഹകരണ ബാങ്ക് ഭരണ സമിതികള്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടത്. അതേസമയം

ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കെ.വി. ഹബീബും പിരിച്ചുവിടപ്പെട്ട ജില്ലാ ബാങ്ക് പ്രസിഡന്റുമാരും നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഈ ഘട്ടത്തില്‍ സര്‍ക്കാരിന്റെ നടപടിയില്‍ ഹൈക്കോടതിക്ക് ഇടപെടാനാകില്ലെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+