മെയിലുകള്‍ ഇന്ത്യന്‍ സെര്‍വറിലൂടെ വേണം

പലകേസുകളിലും നിര്‍ണായക തെളിവാകാന്‍ ഇമെയിലുകള്‍ക്ക് സാധിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് പുറത്ത് ഉണ്ടാക്കിയ ഇമെയിലുകളാണെങ്കില്‍ അതിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ പലപ്പോഴും വിമുഖത കാണിക്കാറുണ്ട്.
നിലവില്‍ യാഹു അടക്കമുള്ള ചില സേവനദാതാക്കള്‍ ഇന്ത്യന്‍ എക്കൗണ്ടുകള്‍ ഇന്ത്യന്‍ സെര്‍വറുകളിലൂടെയാണ് നല്‍കുന്നത്. എന്നാല്‍ ഇമെയില്‍ എക്കൗണ്ടുകള്‍ നിര്‍മിച്ചത് രാജ്യത്തിനു പുറത്തുനിന്നാണെങ്കില്‍ വിദേശസെര്‍വറുകളില്‍ കൂടി തന്നെയാണ് സന്ദേശമെത്തുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിങിന്റെ ഓഫിസില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.












Click it and Unblock the Notifications