നാവികരുടെ റിമാന്റ് 7 ദിവസത്തേക്ക് നീട്ടി

കൊല്ലം ഒന്നാം ക്ലാസ് ജുഡാഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളുടെ റിമാന്റ് കാലാവധി കൂട്ടിയത്. മജിസ്‌ട്രേറ്റ് ടോണി വര്‍ഗീസിന്റേതാണ് ഉത്തരവ്.
കനത്ത സുരക്ഷാസംവിധാനത്തോടെയാണ് ഇറ്റാലിയന്‍ നാവികരായ മാസ്റ്റര്‍ സാര്‍ജന്റ് മസിമിലാനോ ലത്തോറെ, സാര്‍ജന്റ് സാല്ഡവത്തോളെ ജിറോണ്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കിയത്.
കപ്പല്‍ പരിശോധിക്കുമ്പോള്‍ ഇറ്റാലിയന്‍ പ്രധിനിധി കൂടി വേണം എന്ന ഇറ്റലിയുടെ ആവശ്യം മജിസ്‌ട്രേറ്റ് അനുവദിച്ചു.കപ്പല്‍ പരിശോധിക്കുന്നതിനെ നേരത്തെ ഇറ്റലി എതിര്‍ത്തിരുന്നു.












Click it and Unblock the Notifications