അരുണിന്റെ നിയമനം: റിപ്പോര്‍ട്ട് മാര്‍ച്ച് 8ന്

വെള്ളിയാഴ്ച ഉണ്ടായിരുന്ന വി.ഡി സതീശന്‍ അധ്യക്ഷനായ സമിതിയുടെ സിറ്റിംഗിലാണ് ഈ തീരുമാനം ഉണ്ടായത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് മാര്‍ച്ച് 2ന് ഒരു സിറ്റിംഗ് കൂടി ഉണ്ടാവും എന്നും സമിതി അറിയിച്ചു.
ഇതിനിടെ മൊഴിപ്പകര്‍പ്പ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നു സമിതിയിലെ ഇടത് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പിറവം തിരഞ്ഞെടുപ്പിന് മുമ്പ് റിപ്പോര്‍ട്ട് പുറത്തു വിടില്ല.
അരുണ്‍ കുമാര്‍, വിഎസ്, എംഎ ബേബി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നെല്ലാം സമിതി നേരത്തെ തെളിവെടുത്തിരുന്നു.












Click it and Unblock the Notifications