ഗോകലം മെഡി. കോളെജിലെ നഴ്‌സുമാരും സമരത്തില്‍

ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ടു നഴ്‌സുമാരും മാനേജുമെന്റും തമ്മില്‍ ധാരണയിലെത്തിയിരുന്നെങ്കിലും അതിനു കാലതാമസമുണ്ടാകുന്നതില്‍ പ്രതിഷേധിച്ചാണു സമരം. പിരിച്ചു വിട്ടവരെ തിരിച്ചെടുക്കണമെന്നും നഴ്‌സുമാര്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ അംഗീകരിച്ച മിനിമം വേതനം നഴ്‌സുമാര്‍ക്ക് നല്‍കാന്‍ തയാറാണെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചതായാണ് സൂചന.
എന്നാല്‍ ആരെയും പിരിച്ചു വിട്ടിട്ടില്ലെന്നും നഴ്‌സുമാരില്‍ ചിലര്‍ രാജി വച്ചു പോവുകയായിരുന്നെന്നുമാണു മെഡിക്കല്‍ കോളജ് മാനേജ്െമന്റിന്റെ നിലപാട്.












Click it and Unblock the Notifications