മനോരമയ്ക്ക് വിഎസിന്റെ വക്കീല്‍ നോട്ടീസ്

വിവാദ ദല്ലാള്‍ ടിജി നന്ദകുമാറിനെയും വിഎസിനേയും ബന്ധപ്പെടുത്തി പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് നോട്ടീസ്.
വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അല്ലാത്തപക്ഷം രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കുമെന്നും നോട്ടീസില്‍ പറയുന്നു












Click it and Unblock the Notifications