ലാദന് കൊല്ലപ്പെട്ട വീട് ഇടിച്ചുനിരത്തി

ശനിയാഴ്ച പ്രദേശത്ത് അപ്രഖ്യാപിത കര്‍ഫ്യൂവിന്റെ സാഹചര്യങ്ങളായിരുന്നു. സമീപത്തെ താമസക്കാരോടു പുറത്തിറങ്ങരുതെന്നു നിര്‍ദേശിച്ചിരുന്നു. മാധ്യമങ്ങളെയും നിയന്ത്രിച്ചു. ഇടിച്ചുനിരത്തിലിന് മുന്നോടിയായി സൈന്യം വീട് പ്രാദേശിക ഭരണകൂടത്തിന് കൈമാറിയിരുന്നു.
കഴിഞ്ഞ വര്‍ഷം മെയിലാണ് ഈ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ലാദനെ യു.എസ്. സേന കൊലപ്പെടുത്തിയത്. അഞ്ചു വര്‍ഷമായി ലാദന് ഇവിടെ ഒളിവില്‍ താമസിച്ചുവരികയായിരുന്നു. അല്‍ ഖ്വായ്ദ ഇവിടെ ലാദന് ഒരു സ്മാരകം നിര്‍മിക്കാന്‍ പദ്ധയിയിടുന്നുണ്ടെന്ന് പറഞ്ഞാണ് കെട്ടിടം പൊളിച്ചുമാറ്റിയത്.
ലാദന് കൊല്ലപ്പെയുടനെ കെട്ടിടം പൊളിച്ചുമാറ്റാന്‍ സൈന്യത്തിന് പദ്ധതിയിട്ടെങ്കിലും ജൂഡിഷ്യല്‍ കമ്മീഷന്റെ അന്വേഷണം നടക്കുന്നതിനാല്‍ അത് മാറ്റിവയ്ക്കുകയായിരുന്നു. കമ്മീഷന്റെ അന്വേഷണം പൂര്‍ത്തിയായതോടെയാണ് വീട് തകര്‍ക്കാന്‍ തീരുമാനമായത്.
More From
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications