ചൈനയ്ക്ക് ആന്റണിയുടെ മറുപടി

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പ്രതിരോധ മന്ത്രിയെന്ന നിലയില്‍ ഇന്ത്യയുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് തന്റെ ദൗത്യം. ജമ്മു കാശ്്മീരിനെ പോലെ അരുണാചല്‍ പ്രദേശ് പ്രധാനപ്പെട്ട ഭാഗമാണ്. പ്രതിരോധ മന്ത്രിയെന്ന നിലയില്‍ തനിക്ക് രാജ്യത്തിലെവിടെയും സന്ദര്‍ശനം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ചൈനയുടെ ഇടപെടല്‍ ഇന്ത്യ സഹിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ പറഞ്ഞു.
എന്നാല്‍, ഇന്ത്യയോടൊത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം കൊണ്ടുവരുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലി പ്രതികരിച്ചു.












Click it and Unblock the Notifications