എസ്എന്‍ഡിപി ഹര്‍ത്താലില്‍ അക്രമം

ആലപ്പുഴ നഗരത്തില്‍ നടന്ന പ്രകടനത്തില്‍ കടകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ ബലമായി തടഞ്ഞതും പ്രശ്‌നത്തിനിടയാക്കി.
പുളിങ്കുന്ന് എന്‍ജിനീയറിംഗ് കോളജിലെ നാലാം സെമസ്റ്റര്‍ യൂണിവേഴ്‌സിറ്റി പരീക്ഷ ഹര്‍ത്താല്‍ അനുകൂലികള്‍ തടസപ്പെടുത്തി. മുദ്രാവാക്യം മുഴക്കി കൊളേജിലെത്തിയ പ്രവര്‍ത്തകര്‍ പരീക്ഷാഹാളില്‍ കടന്ന് ചോദ്യപേപ്പറുകള്‍ വലിച്ചുകീറി.
ചെങ്ങന്നൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള വാക്കേറ്റം ഉന്തിലും തള്ളിലും കലാശിച്ചു.












Click it and Unblock the Notifications