കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപ്പലുടമകള്‍ 10 ലക്ഷം കൂടി കെട്ടി വെക്കണം

  • By Shabnam Aarif
Google Oneindia Malayalam News

Italian Ship
കൊച്ചി: ഇറ്റാലിയന്‍ കപ്പലുടമകള്‍10 ലക്ഷം രൂപ കൂടി കെട്ടി വെക്കണം എന്ന് ഹൈക്കോടതി ഉത്തരവായി. ആക്രമണത്തിനിരയായ ബോട്ടുടമ, ഫ്രെഡി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്

25 ലക്ഷം രൂപയാണ് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് എന്റിക ലെക്‌സി കപ്പലിന് കൊച്ചി തീരം വിടുന്നതിന് ഗ്യാരണ്ടി തുകയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇത് അപര്യാപ്തമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

ഇതിനിടെ ഇറ്റാലിയന്‍ കപ്പലില്‍ നിന്നും പിടിച്ചെടുത്ത് കൊല്ലം ചീഫ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്ന തോക്ക് പരിശോധനക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ എത്തിച്ചു.

English summary
High Court has given order to provide 10 more lakh rupees as compensation regarding the fisher men's murder by the Italian Navy men at Kollam. The Court was hearing the plea of the owner of the attacked boat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X