ഗോകുലം: നഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടി

ഹോസ്റ്റലില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകളോളം പുറത്തുനിന്ന നഴ്‌സുമാരെ ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് രാത്രിയോടെ ഹോസ്റ്റലില്‍ കയറ്റുകയായിരുന്നു.
ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 25മുതലാണ് ഗോകുലം മെഡിക്കല്‍ കോളെജിലെ നഴ്‌സുമാര്‍ സമരം തുടങ്ങിയത്.
ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ടു നഴ്‌സുമാരും മാനേജുമെന്റും തമ്മില്‍ ധാരണയിലെത്തിയിരുന്നെങ്കിലും അതിനു കാലതാമസമുണ്ടാകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പിരിച്ചു വിട്ടവരെ തിരിച്ചെടുക്കണമെന്നും നഴ്‌സുമാര്‍ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications