അഫ്ഗാന്‍ എയര്‍പോര്‍ട്ടില്‍ സ്‌ഫോടനം

വിമാനത്താവളത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഖുറാന്‍ കത്തിച്ചതിനെതിരേ രാജ്യവ്യാപകമായി തന്നെ വന്‍ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്.
പ്രസിഡന്റ് ഹമീദ് കര്‍സായി അടക്കമുള്ളവര്‍ ഗ്രന്ഥം കത്തിച്ചതിനെ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. രാജ്യത്തിന്റെ അമര്‍ഷം അവരെ അറിയിച്ചിട്ടുണ്ട്. ഇനി എല്ലാവരും ശാന്തരായിരിക്കാന്‍ തയ്യാറാവണമെന്ന് കര്‍സായി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഖുറാനെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായ വിവിധ ആക്രമണ സംഭവങ്ങളില്‍ 30 ഓളം പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications