Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകരെ പിടികൂടി

Kollam
കൊല്ലം: കൊല്ലം കോടതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകരെ നാട്ടുകാരും അഭിഭാഷകരും ചേര്‍ന്ന് പിടികൂടി പൊലീസിലേല്‍പ്പിച്ചു.

ചാനല്‍ 5 ന്റെ റിപ്പോര്‍ട്ടറെയും ക്യാമറാമാനെയുമാണ് പോലീസില്‍ ഏല്‍പിച്ചത്. മത്സ്യത്തൊഴിലാളികളെ വെടിവച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതാണെന്നാണ് ഇവര്‍ പൊലീസിനെ അറിയിച്ചത്.

കളക്‌ട്രേറ്റ് കൂടി ഉള്‍പ്പെട്ട കോടതി പരിസരത്ത് നിന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു ഇവര്‍. ഇതു കണ്ട് കളക്‌ട്രേറ്റിലെത്തിയവരും അഭിഭാഷകരും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതില്‍ നിന്നും ഇവരെ വിലക്കി.

പിന്നീട് വെസ്റ്റ് പോലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഇവരെ പിന്നീട് കമ്മീഷണര്‍ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. ഇവരുടെ കൈവശം മതിയായ രേഖകളുണ്‌ടെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+