നദീ സംയോജനം കേരളത്തെ ബാധിക്കില്ല:മുഖ്യമന്ത്രി

കോടതി വിധിയില്‍ തന്നെ ഇക്കാര്യം വ്യക്തമാണ്. പദ്ധതി കേരളത്തിന് ദോഷകരമാണ്. കേരളം ആദ്യം മുതല്‍ക്കേ നദീ സംയോജന പദ്ധതിയെ എതിര്‍ത്തിരുന്നു.
എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് വാജ്‌പേയി കൊണ്ടു വന്നതാണ് ഈ നദീ സംയോജന പദ്ധതി. തിരുവനന്തപുരത്ത് പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
തിങ്കളാഴ്ചയാണ് അന്തര്‍ സംസ്ഥാന നദീ സംയോജന പദ്ധതി സംബന്ധിച്ച് സുപ്രീം കോടതി വിധി ഉണ്ടായത്. ചീഫ് ജസ്റ്റിസ് എസ്എച്ച് കപാഡിയ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവിട്ടിരിക്കുന്നത്. പദ്ധതിയെ സംസംഥാന സര്‍ക്കാരുകള്‍ എതിര്‍ക്കാന്‍ പാടില്ല എന്നും കോടതി പറഞ്ഞിരുന്നു.












Click it and Unblock the Notifications