സ്വവര്‍ഗാനുരാഗം: വിവരങ്ങള്‍ നല്‍കണമെന്ന് കോടതി

രാജ്യത്ത് എത്ര സ്വവര്‍ഗാനുരാഗികള്‍ എത്രയുണ്ട്, അവരില്‍ എത്ര പേര്‍ എയ്ഡ്‌സ് ബാധിതരാണ് എന്നിങ്ങനെയുള്ള വിവരങ്ങള്‍ അറിയിക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ സ്വവര്‍ഗാനുരാഗം എയ്ഡിസിനു കാരണമാകും എന്നു കാണിച്ച് സ്വവര്‍ഗാനുരാഗം നിയമ വിധേയമാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു.
പിന്നീട് സര്‍ക്കാര്‍ നിലപാട് മാറ്റുകയും ചെയ്തിരുന്നു. ഇങ്ങനെ അടിക്കടി നിലപാട് മാറ്റിയത് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications