Get Updates
Get notified of breaking news, exclusive insights, and must-see stories!

നാവികരുടെ റിമാന്റ് മാര്‍ച്ച് 5 വരെ നീട്ടി

Italian Navy Men
കൊല്ലം: മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ റിമാന്റ് നീട്ടി. മാര്‍ച്ച് 5 വരെ നാവികരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കൊല്ലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

ഇറ്റാലിയന്‍ നാവികരുടെ പോലീസ് കസ്റ്റഡി കാലാവധി ഇന്ന അവസാനിക്കാനിരിക്കെയാണ് ഈ കോടതി ഉത്തരവുണ്ടായിരിക്കുന്നത്.

വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് നാവികരെ കോടതിയില്‍ ഹാജരാക്കിയത്. കസ്റ്റഡി കാലാവധി നീട്ടണം എന്ന് പൊലീസ് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+