ഒസാമയുടെ ബൈബിള്‍ വില്ലനായേക്കും

വിശുദ്ധ ഗ്രന്ഥത്തിലെ ചില പേജുകള്‍ മടക്കി വെച്ചതും ചില സ്ഥലങ്ങള്‍ പ്രത്യേക രീതിയില്‍ അടയാളപ്പെടുത്തിയതും ആശങ്ക സൃഷ്ടിക്കുന്നതായി പാകിസ്താന് ഇന്റലിജന്റ്സ് ഏജന്‍സി വ്യക്തമാക്കി. ആഗോളതലത്തില്‍ തന്നെ നടക്കാനിടയുള്ള ഭീകരാക്രമണത്തെ കുറിച്ചുള്ള സൂചനകളാണ് ഇംഗ്ലീഷിലുള്ള ബൈബിളിലൂടെ വ്യക്തമാക്കുന്നതെന്ന് അവര്‍ സംശയിക്കുന്നു.
അതല്ലെങ്കില്‍ ആഗോളതലത്തില്‍ തന്നെ നടത്തികൊണ്ടിരുന്ന ഭീകരപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാനുള്ള കാര്യങ്ങള്‍ തിരക്കിയായിരിക്കും ഒസാമ ബൈബിള്‍ വായന തുടങ്ങിയതെന്ന് ചിലര്‍ ഊഹിക്കുന്നു. പ്രവര്‍ത്തനസജ്ജമായ രണ്ടു റേഡിയോകളും കെട്ടിടത്തില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.
ഒസാമയെ വെടിവെച്ചുകൊന്ന കെട്ടിടം ഇടിച്ചുനിരത്തി അവിടെ ആശുപത്രി പണിയാനാണ് സര്‍ക്കാര്‍ പദ്ധതി. പക്ഷേ, രാജ്യത്തെ യഥാസ്ഥിക മതവിശ്വാസികള്‍ ഇവിടെ ഒരു പള്ളിയോ മദ്രസയോ നിര്‍മിക്കണമെന്ന ഉറച്ച നിലപാടിലാണ്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications