എണ്ണവില 43 മാസത്തെ ഏറ്റവും ഉയരത്തില്‍

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അറേബ്യയിലെ അവാമിയ മേഖലയിലെ പൈപ്പ് ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്. പ്രതിദിനം 60 ലക്ഷം ബാരല്‍ എണ്ണ ഈ കേന്ദ്രത്തില്‍ നിന്നു മാത്രം ഉത്പാദിപ്പിക്കുന്നുണ്ട്.
അതേ സമയം ഇത്രമാത്രം വില ഉയരാന്‍ മാത്രമുള്ള പ്രതിസന്ധിയൊന്നും സൗദിയിലില്ലെന്ന് ഒപെക് വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ എണ്ണയ്ക്ക് അമേരിക്കയും യൂറോപ്യന്‍ യൂനിയനും പ്രഖ്യാപിച്ച ഉപരോധം നിലനില്‍ക്കുന്നതാണ് പ്രശ്‌നം ഗുരുതരമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications