വിപണി നേരിയ ലാഭത്തില്‍ ക്ലോസ് ചെയ്തു

അരബിന്ദോ ഫാര്‍മ, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, മാക്‌സ് ഇന്ത്യ, സണ്‍ ടിവി നെറ്റ് വര്‍ക്ക് ഓഹരികള്‍ നാലുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ചെറുകിട നിക്ഷേപകര്‍ക്ക് ഏറെ പ്രിയപ്പെട്ട സണ്‍ടിവിയുടെ കുതിപ്പ് ശ്രദ്ധേയമായി. 309.40ല്‍ വില്‍പ്പന തുടങ്ങിയ ഓഹരി 323.80 വരെ ഉയര്‍ന്നതിനുശേഷം 322.35ലാണ് ക്ലോസ് ചെയ്തത്.
എംഫസിസ് ലിമിറ്റഡ്, ഡിഎല്‍എഫ് ലിമിറ്റഡ്, ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സ്, ഹിന്ദ് കോപ്പര്‍, എച്ച്ഡിഐഎല്‍ ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു. റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫ് 10.80 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications