മധേപുര(ബിഹാര്‍): എഐസിസി ജനറല്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹ തടസങ്ങള്‍ നീക്കി കിട്ടാന്‍ ബിഹാറിലെ മധേപുരയില്‍ പാര്‍ട്ടി നേതാവ് യാഗം നടത്തി. നഗര്‍ പരിഷത്ത് അംഗം വിഷ്ണുദേവ് പ്രസാദ് യാദവാണു യാഗം നടത്തിയത്.
ഇദ്ദേഹത്തിന് അനുയോജ്യയായ വധുവിനെ ലഭിക്കാന്‍ വേണ്ടി ദൈവീക ഇടപെടലുണ്ടാവണമെന്ന ആഗ്രഹത്തിലാണ് യാഗം നടത്തിയതെന്നു വിഷ്ണുദേവ് അറിയിച്ചു.
കൂടാതെ കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ മികച്ച വിജയം വിജയം കൈവരിക്കാനും കൂടിയാണ് ഇതു നടത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാഗത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ഗ്രാമീണരാണ് എത്തിച്ചേര്‍ന്നത്.
A Congress leader in Bihar's Madhepura district on Thursday held a yagna to remove "obstacles" in the marriage of Rahul Gandhi and ensure the party's victory in Uttar Pradesh assembly polls