കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ കെട്ടിടങ്ങള്‍ക്ക് പുതിയ മാര്‍ഗരേഖ

  • By Shabnam Aarif
Google Oneindia Malayalam News

Building
ദില്ലി: കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ ബഹുനില കെട്ടിടങ്ങള്‍ പണിയുന്നതിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. 15 മീറ്ററിലധികം വലിപ്പമുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അഗ്നിശമന സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം എന്ന് നിര്‍ബന്ധമാക്കികൊണ്ട് പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത് കേന്ദ്ര വനം പരിസ്തിഥി മന്ത്രാലയം ആണ്.

കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അഗ്നിശമന സേനയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അനുമതി വേണം. അതുപോലെ വര്‍ഷത്തിലൊരിക്കല്‍ അഗ്നിശമന സേനയുടെ മോക്ക്ഡ്രില്ലും നിര്‍ബന്ധമാക്കി.

ഉയരമേറിയ കെട്ടിടങ്ങള്‍ക്ക് വീതിയേറിയ റോഡ് വേണം എന്നും മാര്‍ഗരേഖയിലുണ്ട്.

English summary
Central government has declared new guidelines to some stated including Kerala for constructing new multi storeied buildings. To Construct buldings, which are lengthier than 15 meters one should get permission from fire force.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X