നരേന്ദ്രനാഥന്‍ നായര്‍:പുതിയ എന്‍എസ്എസ് പ്രസിഡന്റ്

എന്‍എസ്എസ് പ്രസിഡന്റ് ആയിരുന്ന പികെ നാരായണപ്പണിക്കര്‍ അന്തരിച്ചതില്‍ എന്‍എസ്എസ് പ്രഖ്യാപിച്ചിരിക്കുന്ന ദുഖാചരണം കഴിഞ്ഞാല്‍ പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കും.
കഴിഞ്ഞ ഏഴു വര്‍ഷമായി എന്‍എസ്എസിന്റെ ട്രഷറര്‍ ആണ് പിഎന്‍ നരേന്ദ്രനാഥന്‍ നായര്‍. പുതിയ ട്രഷററായി ഡയരക്റ്റര്‍ ബോര്‍ഡ് അംഗം ഡോ.എം ശശികുമാറിനെ തിരഞ്ഞെടുത്തു.
എന്‍എസ്എസ് ആസ്ഥാനത്ത് ചേര്‍ന്ന അടിയന്തിര ഡയരക്റ്റര്‍ ബോര്‍ഡ് യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.












Click it and Unblock the Notifications