മൂത്രമൊഴിക്കുന്ന ഫോട്ടോ: ഗൂഗിളിനെതിര കേസ്

ഫോട്ടോ ബ്ലര്‍ ചെയ്താണ് യഥാര്‍ത്ഥത്തില്‍ ഗൂഗിള്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇതുകൊണ്ടൊന്നും നാട്ടുകാരെ പറ്റിക്കാന്‍ പറ്റിയില്ല. അവര്‍ ഇയാളെ പെട്ടെന്ന് തിരിച്ചറിഞ്ഞു. അന്നു മുതല്‍ ഇയാള്‍ പരിചയക്കാര്‍ക്കിടയില്‍ ഒരു കോമാലിയായി മാറുകയും ചെയ്തു.
ഇതില്‍ രോഷം കൊണ്ട ഇയാള്‍ ഗൂഗിളിനെതിരെ കേസു കൊടുക്കുകയാണുണ്ടായത്. 10,000 യൂറോ നഷ്ടപരിഹാര തുകയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഫോട്ടോ കൊടുക്കുമ്പോള്‍ ഇങ്ങനൊരു പുലിവാല് ഗൂഗിള്‍ പ്രതീക്ഷിച്ചിട്ടേ ഉണ്ടായിരിക്കില്ല.












Click it and Unblock the Notifications