പെട്രോള്‍ കുടിച്ച് സിഗരറ്റ് കത്തിച്ചയാള്‍ മരിച്ചു

ഒരു കവിള്‍ പെട്രോള്‍ കുടിച്ചയുടനെ ബാനിംഗ് അത് തുപ്പി. എന്നാലിതില്‍ കുറച്ച് പെട്രോള്‍ വസ്ത്രത്തില്‍ വീണിരുന്നു. പിന്നീട് വീടിന് പുറത്തിറങ്ങി സിഗരറ്റിനു തീകൊളുത്തുകയും തീ ആളിക്കത്തുകയുമായിരുന്നു. കൂടെയുണ്ടായിരുന്നയാള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നീട് അഗ്നശമനസേനക്കാരെത്തിയാണ് ബാനിംഗിനെ കാരലീന ഈസ്റ്റ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ ചൊവ്വാഴ്ച വെളുപ്പിനു മരിച്ചു. സംഭവത്തെക്കുറിച്ച് പോലീസും സിറ്റി ഫയര്‍ മാര്‍ഷലും അന്വേഷണം നടത്തിവരികയാണ്.












Click it and Unblock the Notifications