കാസര്‍കോഡ് റെയില്‍ പാളത്തില്‍ ബോംബ്?

ചെറുവത്തൂര്‍-മംഗലീപുരം പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന നാലാം പ്ലാറ്റ്‌ഫോമിലെ ട്രാക്കില്‍ നിന്നും ആണ് ബോംബെന്നു സംശയിക്കുന്ന മൂന്നു വസ്തുക്കള്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ 6.30ന് ട്രെയിന്‍ പുറപ്പെട്ട ശേഷമാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇവ ബോംബു തന്നെയാണോ എന്നു പരിശോധിക്കാന്‍ ബോംബ് സ്‌ക്വാഡും പലീസും സ്ഥലത്തെത്തി.
രണ്ടാഴ്ച മുമ്പ് മഞ്ചേഷ്വരം റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുള്ള പാളത്തില്‍ നിന്നും ഇരുമ്പ് ദണ്ഡ് കണ്ടെത്തിയിരുന്നു എന്നത് ഈ സംഭവവുമായി കൂട്ടി വായിക്കാവുന്നതാണ്.












Click it and Unblock the Notifications