തീവണ്ടിയില്‍ കൈയേറ്റം തുടര്‍ക്കഥയാകുന്നു?

സ്ത്രീയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ബാംഗ്ലൂര്‍ സ്വദേശിയായ യുവാവിനെ റെയില്‍ഡവെ പ്രൊട്ടെക്ഷന്‍ ഫോഴ്‌സ് കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ രണ്ടു മണിയോടെ ഈറോഡിലാണ് സംഭവം നടന്നത്. ട്രെയിന്‍ പാലക്കാട് എത്തിയപ്പോഴാണ് സ്ത്രീ പരാതി നല്‍കിയത്. ഒലവങ്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചാണ് യുവാവ് അറസ്റ്റ് ചെയ്യപ്പെട്ടത്.
ദിവസേന ഒരു സംഭവമെങ്കിലും എന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ് തീവണ്ടയില്‍ സ്തീകള്‍ക്കു നേരെയുള്ള കൈയേറ്റം. അധികൃതര്‍ ഇത്തരം സംഭങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ട നടപടിക്ള്‍ എടുക്കുന്നു എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും സ്ത്രീകള്‍ക്കു നേരെയുള്ള കടന്നാക്രമണങ്ങള്‍ തുടര്‍ക്കഥയാവുന്ന ദയനീയ അവസ്ഥയാണുള്ളത്












Click it and Unblock the Notifications