രാജ്യത്ത് അമേരിക്കന്‍ സേനയില്ല: ഇന്ത്യ

എന്തെങ്കിലും ആവശ്യം വരികയാണെങ്കിലും ഇരുരാജ്യങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നുണ്ട്. അത് മറ്റേത് രാജ്യവുമായുള്ള സഹകരണം പോലെയാണ്. പെന്റഗണ്‍ കമാന്റര്‍ അഡ്മിറല്‍ റോബര്‍ട്ട് വില്യാര്‍ഡ് പറയുന്നതുപോലുള്ള ഒരു സൈനിക സാന്നിധ്യം ഇന്ത്യയിലുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ പ്രസ്താവന തെറ്റാണ്.
അമേരിക്കയുമായുള്ള സൈനിക കരാറുകള്‍ സുതാര്യമായിരിക്കണെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. സൈനിക സഹകരണത്തിലും ഇന്റലിജന്റ്‌സ് ബന്ധങ്ങളിലും ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ കമാന്ററുടെ പ്രസ്താവന വ്യക്തമാക്കുന്നത്.












Click it and Unblock the Notifications