അമേരിക്കയില്‍ ചുഴലിക്കാറ്റ്, 15 മരണം

ഇന്ത്യാനയില്‍ മാത്രം എട്ടുപേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കെന്റകിയില്‍ അഞ്ചും ഓഹിയോയില്‍ ഒരാളും കൊല്ലപ്പെട്ടു.
നിരവധി സ്‌കൂളുകളും വീടുകളും തകര്‍ന്നിട്ടുണ്ട്. പത്തുദിവസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റുവീശുന്നത്. നേരത്തെ ഇല്ലിനോയി അടക്കമുള്ള സംസ്ഥാനങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ പതിനാലു പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications