• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കണം: വിഎസ്

  • By Shabnam Aarif
Google Oneindia Malayalam News
തിരുവനന്തപുരം: വിഎ അരുണ്‍കുമാറിനെ ഐസിടി അക്കാദമി ഡയരക്റ്ററായി നിയമിച്ചു എന്ന വിവാദം അന്വേഷിക്കുന്ന നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

ഇതു സംബന്ധിച്ച പരാതി സ്പീക്കര്‍ക്ക് നല്‍കും എന്നു പറഞ്ഞ വിഎസ് മാര്‍ച്ച് എട്ടിന് സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ട് എങ്ങനെയാണ് നേരത്തെ പുറത്തായത് എന്നു ചോദിച്ചു.

വിഡി സതീശന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് വിഎസിനും മകന്‍ അരുണ്‍ കുമാറിനും എതിരാണ് എന്ന് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

സ്പീക്കര്‍ക്ക് എട്ടാം തീയതി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ പ്രതിക്കാം എന്നും അദ്ദേഹം പറഞ്ഞു.

English summary
VS is about to give petition to the Speaker to prob how the Assembly Commettee's report has been leaked. The Committee is probong the controversy of his VS's son VA Arun Kumar's illeagal appointment to the post of ICT Academy director.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X