റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നു

പുടിന്റെ ഭരണത്തില്‍ ഏകാദിപത്യ പ്രവണതകള്‍ ഉണ്ടെന്ന് ആരോപിച്ച് ജനവികാരം ശക്തമാണ് റഷ്യയില്‍. ഭരണ കക്ഷിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്കു വേണ്ടി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വ്യാപകമായ കൃത്രിമങ്ങള്‍ നടത്തി എന്ന ആരോപണവും പുടിന്റെ ജനപ്രീതിയെ പ്രതികൂലമായി ബാധിച്ചിരുന്നു.
എന്നാല്‍ ഇതൊന്നും വോട്ടെടുപ്പില്‍ പ്രതിഫലിക്കും എന്നു പ്രതീക്ഷിക്കപ്പെടുന്നില്ല. പ്രബലരായ എതിരാളികളുടെ അസാന്നിധ്യമാണ് പുടിന്‍ വിജയിക്കും എന്ന പ്രതീക്ഷയുടെ പ്രധാന കാരണം.
60 ശതമാത്തിലധികം വോട്ടുകള്‍ നേടി പുടിന്‍ പ്രസിഡന്റാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications