Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരേന്ത്യയില്‍ ഭൂചലനം

Earth Quake
ദില്ലി: ഗുഡ്ഗാവ്, നോയിഡ, ഖാസിയാബാദ്, ദില്ലി എന്നീ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.9 രേഖപ്പെടുത്തിയ കമ്പനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഉച്ചയ്ക്ക് 1.10ഓടെയുണ്ടായ ചലനം ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.

ഹരിയാനയിലെ ബഹാദൂര്‍ഘട്ടാണ് പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുസെക്കന്റോളം നീണ്ടു നിന്ന കമ്പനം പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

തുടര്‍ ചലനങ്ങളുണ്ടാവാനുള്ള സാധ്യത തള്ളികളഞ്ഞിട്ടില്ല. ഏകദേശം ഇതേ സമയത്തു തന്നെ ഇന്തോനീസ്യയിലെ സുമാത്രയിലും ഭൂചലനമുണ്ടായി. ഗുഡ്ഗാവ് പോലുളള മേഖലയിലെ ഓഫിസുകളെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+