അഴീക്കോടിനെതിരെ ലേഖനം; സഭ പ്രതിക്കൂട്ടില്‍

അഴീക്കോട് പല പുരസ്‌കാരങ്ങളും നിരസിച്ചത് മാധ്യമ ശ്രദ്ധ ലഭിക്കാന്‍ വേണ്ടിയായിരുന്നു. വിവാഹം കഴിക്കാന്‍ മെനക്കെടാതെ സമൂഹത്തില്‍ തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കാനാണ് അഴീക്കോട് ശ്രമിച്ചത്.
മുഴുവന്‍ എതിരാളികളേയും നിര്‍ഭയമായി നേരിട്ട ഗാന്ധിയനും പൊതു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്ത ഗാന്ധിയനുമാണ് അഴീക്കോട് എന്നിങ്ങനെ പോകുന്നു വിമര്‍ശനം.
അതേസമയം ലേഖനം ഒരു വ്യക്തിയുടെ അഭിപ്രായം മാത്രമാണെന്നും തൃശ്ശൂര്‍ അതിരൂപതയ്‌ക്കോ കത്തോലിക്കാ സഭയ്‌ക്കോ അതില്‍ പങ്കില്ലെന്നും പ്രസിദ്ധീകരണത്തിന്റെ മാനേജിങ് എഡിറ്റര്‍ ഫാദര്‍ ഡേവിസ് തെക്കേക്കര അറിയിച്ചു.












Click it and Unblock the Notifications