അരുണ്‍ കുമാര്‍ വീണ്ടും കത്തു നല്‍കി

വിഡി സതീശന്‍ എംഎല്‍എ അധ്യക്ഷനായ സമിതിക്ക് ഇതു മൂന്നാം തവണയാണ് അരുണ്‍ കുമാര്‍ കത്തു നല്‍കുന്നത്. കഴിഞ്ഞ രണ്ടു തവണയും അരുണിന്റെ ആവശ്യങ്ങള്‍ സമിതി തള്ളുകയാണുണ്ടായത്.
മാര്‍ച്ച് 2ന് അന്തിമ യോഗം ചേര്‍ന്ന സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 8ന് നിയമസഭാ സ്പീക്കര്‍ക്ക് നല്‍കാനിരിക്കെയാണ് അരുണിന്റെ ആ ആവശ്യം.
ഇതിനിടയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പ് റിപ്പോര്‍ട്ട് ചോര്‍ന്നതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.
ഐഎച്ച്ആര്‍ഡിയിലെ ഐടി ചുമതലയില്‍ നിന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി വിഎ അരുണ്‍ കുമാറിനെ നീക്കിയിരുന്നു.












Click it and Unblock the Notifications