സോണിയയുടെ മണ്ഡലത്തില്‍ പാര്‍ട്ടി വട്ടപ്പൂജ്യം

റായ്ബറേലിയിലെ നാല് സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടിയും ഒരു സീറ്റില്‍ പീസ് പാര്‍ട്ടിയുമാണ് വിജയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.
നെഹ്‌റു കുടുംബത്തിന്റെ ചെങ്കോട്ടയായി അറിയപ്പെടുന്ന രാഹുലിന്റെ മണ്ഡലമായ അമേഠിയിലും കോണ്‍ഗ്രസിന് നഷ്ടമാണ് സംഭവിച്ചിരിയ്ക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ അമേതിയില്‍ അഞ്ചില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളും കോണ്‍ഗ്രസിനെ കൈവിട്ടു.












Click it and Unblock the Notifications