പഞ്ചാബ്: അകാലിദള്‍-ബിജെപി സഖ്യത്തിന് 52സീറ്റ്
ചണ്ഡീഗണ്ഡ്: പഞ്ചാബില്‍ ഭരണപക്ഷത്തുള്ള അകാലിദള്‍-ബിജെപി സഖ്യം ശക്തമായ തിരിച്ചു വരവ് നടത്തി. 52 സീറ്റുകളില്‍ സഖ്യം മുന്നേറുകയാണെന്നാണ് അറിവാകുന്നത്.
85 സീറ്റുകളിലെ ലീഡ് നില നോക്കുമ്പോള്‍ കോണ്‍ഗ്രസ് 26 സീറ്റുകളിലും മായാവതിയുടെ ബിഎസ്പി 3 സീറ്റുകളിലും ലീഡ് നേടിയിട്ടുണ്ട്. ഇതര പാര്‍ട്ടികള്‍ നാലു സീറ്റുകളില്‍ ലീഡ് നേടിയിട്ടുണ്ട്.
അതേസമയം കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അമരീന്ദര്‍ സിങ് പട്യാലയില്‍ വന്‍ ഭൂരിപക്ഷത്തിന് മുന്നിട്ട് നില്‍ക്കുകയാണ്.












Click it and Unblock the Notifications