ക്യാന്‍സര്‍ മാരകം, സുഖം പ്രാപിക്കുന്നു:ഷാവേസ്

ഹവാനയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ് ഷാവെസ്. അടുത്തു തന്നെ താന്‍ റേഡിയേഷന് തെറാപ്പിക്കു വിധേയനാകും എന്നും അദ്ദേഹം അറിയിച്ചു.
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന ഷാവെസിന്റെ ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ബാധിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു എന്നും പറഞ്ഞു.
തനിക്ക് പൂര്‍ണ്ണ ശുഭാപ്തി വിശ്വാസം ഉണ്ട്, ഷാവെസ് അറിയിച്ചു.
ഷാവെസിന്റെ രോഗത്തെ കുറിച്ച് വെനസ്വേലയില്‍ പല ഊഹാപോഹങ്ങളും പ്രചരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്റില്‍ നിന്നും നേരിട്ടു താന്‍ സുഖം പ്രാപിക്കുന്നു എന്ന അറിയിപ്പു വന്നിരിക്കുന്നത്.
ഷാവെസിന് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ സാധിക്കുമോ, അടുത്ത തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുമോ എന്നൊക്കെ ആളുകള്‍ ആശങ്കയിലാണ്.
ഇതിനിടയില്‍ ഷാവെസിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണ്, അദ്ദേഹം ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ല എന്നൊക്കെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications