Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുഭവാര്‍ത്തകള്‍, ഓഹരിയില്‍ നിക്ഷേപിക്കൂ

Manappuram
ആഗോളവിപണികളില്‍ നിന്ന്‌ നിന്ന് അനുകൂല വാര്‍ത്തകള്‍ പുറത്തുവരുന്നു. ചെറിയ കാലം കൊണ്ട് ഓഹരി വിപണിയില്‍ നിന്നു നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണിത്. അമേരിക്കന്‍ ജോബ്ഡാറ്റകള്‍ പുറത്തുവന്നതും ഗ്രീസ് ബോണ്ടുകളുടെ കാര്യത്തില്‍ സ്വകാര്യനിക്ഷേപകര്‍ വിട്ടുവീഴ്ചക്ക് തയ്യാറായതും അനുകൂല ഘടകങ്ങളാണ്. സ്വര്‍ണവിലയിലും വര്‍ധനവുണ്ടാകാനുള്ള സാധ്യതയുണ്ട്.

മണപ്പുറം ഫിനാന്‍സ്: 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയില്‍ നില്‍ക്കുന്ന മണപ്പുറം ഫിനാന്‍സില്‍ നിക്ഷേപം നടത്താന്‍ പറ്റിയ സമയമാണ്. മണപ്പുറം ഇനിയും താഴോട്ട് നീങ്ങാനുള്ള സാധ്യത വളരെ കുറവാണ്. 36നും 40നും ഇടയില്‍ മണപ്പുറം വാങ്ങുന്നതില്‍ തെറ്റില്ല. തീര്‍ച്ചയായും നല്ലൊരു ലാഭത്തോടെ അധികദിവസം വൈകാതെ വിറ്റൊഴിവാക്കാനും.

ഹെക്‌സാവെയര്‍: ഇപ്പോള്‍ 112.30ല്‍ നില്‍ക്കുന്ന ഈ ഓഹരി 106-110 ലെവലില്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങാം. 124 എന്ന ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാനാവും.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്: 700നടുത്തെത്താനായാല്‍ വാങ്ങി സൂക്ഷിക്കാന്‍ പറ്റിയ മികച്ച ഓഹരിയാണ്.

ഇത്തരത്തിലുള്ള ഓഹരികളെ നിരീക്ഷണത്തിലൂടെ കണ്ടെത്തണം. ശ്രദ്ധിക്കേണ്ട കാര്യം ബജറ്റും ആഗോളവിപണിയില്‍ എണ്ണ വിലയും വര്‍ധിക്കുന്നതിനാല്‍ ലോങ് പൊസിഷനുകള്‍ പിടിക്കാതിരിക്കുന്നതാണ് നല്ലത്.

oneindia.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. oneindia does not take any responsibility for any losses incurred by investors who take their cues from the above article.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+