പെട്രോള്‍ വില വര്‍ധന വെള്ളിയാഴ്ച മുതല്‍

വിലവര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പൊന്നുമില്ല. പക്ഷേ, പെട്രോളിന് അഞ്ചുരൂപയെങ്കിലും വര്‍ധനവ് വേണമെന്ന കമ്പനികളുടെ ആവശ്യമാണ് സര്‍ക്കാറിനെ ചിന്താക്കുഴപ്പത്തിലാക്കുന്നത്. മൂന്നു രൂപ മുതല്‍ നാലു രൂപ വരെ വിലവര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.
വിലകൂട്ടാനുള്ള തീരുമാനം വെള്ളിയാഴ്ചയ്ക്കപ്പുറം പോയാല്‍ കമ്പനികളുടെ റേറ്റിങിനെ അത് ബാധിക്കും. ഇതോടെ കടം വാങ്ങാനുള്ള കമ്പനിയുടെ പരിധി കുത്തനെ താഴോട്ടിറങ്ങും.












Click it and Unblock the Notifications