പത്തനംതിട്ട: ഓട്ടോയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. കൂടലിനടുത്താണ് അപകടം നടന്നത്. മരിച്ചവരില്‍ രണ്ടു പേര്‍ കുട്ടികള്‍.
പുനലൂര്‍, നെല്ലിപ്പള്ളി സ്വദേശി സന്തോഷ്, മക്കളായ നക്ഷത്ര, നിമിഷ, സന്തോഷിന്റെ സഹോദരങ്ങളായ സനില്‍, ശാന്ത എന്നിവരാണ് മരിച്ചത്.
ഓട്ടോയിലുണ്ടയിരുന്നവരാണ് മരിച്ചവര്‍. ഓട്ടോയില്‍ ആകെ ആറു പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ പത്തനംതിട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Five members of a family died in road accident at Koodal in Pathanamthittta. A private bus was colliding with an Auto. The died were travelling in the auto.