Get Updates
Get notified of breaking news, exclusive insights, and must-see stories!

നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനെതിരെ പ്രകടനം

Thiruvananthapuram
നെയ്യാറ്റിന്‍കര: സിപിഎമ്മില്‍ നിന്ന് രാജിവച്ച നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

നെയ്യാറ്റിന്‍കര റസ്റ്റ് ഹൗസിന് സമീപം സ്ഥാപിച്ചിട്ടുള്ള ശെല്‍വരാജിന്റെ ഫ്കസുകളും കട്ടൗട്ടുകളും പ്രകടനക്കാര്‍ നശിപ്പിച്ചു. മുന്‍പ് ശെല്‍വരാജിന് അനുകൂലമായി വിഎസ്ഡിപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.

അതേസമയം രാജി വച്ചെങ്കിലും താന്‍ യുഡിഎഫിലേയ്ക്കില്ലെന്ന് ശെല്‍വരാജ് വ്യക്തമാക്കി. യുഡിഎഫില്‍ പോകുന്നതിലും ഭേദം ആത്മഹത്യയാണെന്നായിരുന്നു ശെല്‍വരാജിന്റെ പ്രതികരണം. പാര്‍ട്ടി സമ്മേളനങ്ങളിലെ വ്യക്തികേന്ദ്രീകൃതമായ ആക്രമണങ്ങളില്‍ മനംനൊന്താണ് താന്‍ രാജി വയ്ക്കുന്നതെന്ന് സെല്‍വരാജ് അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+