ലാദനെ ഒറ്റിക്കൊടുത്തത് ഭാര്യ; ജഡം യുഎസില്‍?

യുഎസ് സേന പാക്കിസ്ഥാനിലെ അബട്ടാബാദില്‍ ലാദനെ കൊലപ്പെടുത്തിയതു സംബന്ധിച്ച വിവാദങ്ങള്‍ ഇനിയും അവസാനിയ്ക്കാതെ തുടരുമ്പോഴാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിയ്ക്കുന്നത്.
വിക്കിലീക്സ് ചോര്‍ത്തിയ 'സ്ട്രാറ്റ്ഫോര്‍ ഇന്റലിജന്‍സ് സ്ഥാപനത്തിന്റെ ഇ-മെയിലിലാണ് സംസ്കാരത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുള്ളത്. ലാദന് ഏറെ ഇഷ്ടപ്പെട്ടിരുന്ന ഏറ്റവും ഇളയ ഭാര്യ അമലും മുതിര്‍ന്ന ഭാര്യ സാബറും തമ്മില്‍ കടുത്ത പോരുണ്ടായിരുന്നുവെന്നും ഇതാണ് ഒറ്റിക്കൊടുക്കലില്‍ അവസാനിച്ചതെന്നും പറയപ്പെടുന്നു.
ഇതിനിടെ ബിന്‍ ലാദന്റെ ഭാര്യമാര്ക്കെതിരേ കേസെടുക്കാന്‍ പാക്കിസ്ഥാന് തീരുമാനിച്ചു. അനധികൃതമായി പാക്കിസ്ഥാനില്‍ താമസിച്ചതിനും വ്യാജ രേഖ ചമച്ചതിനുമാണു ബിന്‍ലാദന്റെ മൂന്നു ഭാര്യമാര്ക്കെതിരേ കേസെടുക്കുന്നത്. ഇവരില്‍ രണ്ടു പേര് സൗദി സ്വദേശിനികളും ഒരാള്‍ യെമന്‍ സ്വദേശിനിയുമാണ്.
പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക്കാണ് ഇവര്‍ക്കെതിരേ കേസെടുക്കാന്‍ തീരുമാനിച്ച കാര്യം അറിയിച്ചത്. അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications