ഗോവിന്ദചാമിയ്ക്ക് ജയിലില്‍ കഞ്ചാവ് വേണം!

എല്ലാ ദിവസവും കഞ്ചാവ് ലഭിക്കാത്തതിനാല്‍ തനിയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കഞ്ചാവ് തരാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ തന്റെ അഭിഭാഷകനായ ബി.എ ആളൂരിനെ ബന്ധപ്പെട്ടു കോടതി ഉത്തരവ് സമ്പാദിച്ച് കഞ്ചാവ് എത്തിക്കണമെന്നും ജയില്‍ സൂപ്രണ്ടിന് നല്കിയ കത്തില്‍ ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ ചരിത്രത്തില്‍ തന്നെ തടവുകാരില്‍ നിന്നു ലഭിക്കുന്ന വിചിത്രമായ കത്താണിതെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
ജയില്‍ചട്ടമനുസരിച്ച് കഞ്ചാവ് നല്‍കാനാവില്ലെന്ന് ഗോവിന്ദചാമിയെ പറഞ്ഞ് മനസ്സിലാക്കുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ബിരിയാണി തന്നില്ലെങ്കില്‍ ജയിലില്‍ നിരാഹാരമിരിക്കുമെന്നും കത്തില്‍ ഭീഷണി മുഴക്കിയിരുന്നു.
പ്രഭാത ഭക്ഷണമായി ഇഡലിയോ ദോശയോ വേണമെന്നും ഉച്ചയ്ക്കു ബിരിയാണിയും വൈകുന്നേരം പൊറോട്ടയും കോഴിക്കറിയും നല്‍കണമെന്നുമാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം.
ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി വഴി ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ നിന്നു സദാസമയം ഗോവിന്ദച്ചാമിയെ നിരീക്ഷിക്കുന്നുണ്ട്. ഗോവിന്ദച്ചാമിയ്ക്ക് ഇപ്പോള്‍ നല്കി വരുന്ന കൗണ്‍സിലിംങ് തുടരുമെ്ന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications