ശെല്‍വരാജിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ട ഗതികേടില്ല

എംഎല്‍എ സ്ഥാനം രാജിവെക്കുകയും സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജ് അടുത്ത ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പ്രതിനിധീകരിക്കും എന്നു റിപ്പോര്‍ട്ടുകള്‍ പരന്ന സാഹചര്യത്തിലാണ് മുരളീധരന്‍ ഇങ്ങനെ പ്രതിനിധീകരിച്ചത്.
ഇതിനിടയില്‍ കൂടെയുള്ളവര്‍ നിര്‍ബന്ധിച്ചാല്‍ യുഡിഎഫിലേക്ക് പോകും എന്നു ശെല്‍വരാജ് നയം തിരുത്തി. യുഡിഎഫിലേക്കു പോകുന്നത് ആത്മഹത്യാപരം ആയിരിക്കും എന്നാണ് വെള്ളിയാഴ്ച ശെല്‍വരാജ് പ്രഖ്യാപിച്ചിരുന്നത്.
ശെല്‍വരാജ് യുഡിഎഫിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ പരിഗണിക്കും എന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞിരുന്നു.












Click it and Unblock the Notifications