കോഴിക്കോട്: കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റിനടുത്തുള്ള ഭാരത് ഹോട്ടലില്‍ വന്‍ തീപിടിത്തം. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. രണ്ടര മണിക്കൂര്‍ നേരത്തെ കഠിനശ്രമത്തിനൊടുവിലാണ തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിബാധയുടെ കാരണം അറിവായിട്ടില്ല.
അതിനിടെ സംഭവ സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ പി.ബി.സലീമിനെ നാട്ടുകാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്താന്‍ വൈകിയതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. സംഭവ സ്ഥലത്ത് എത്തിയ ഫയര്‍ എഞ്ചിനില്‍ ആവശ്യത്തിന് വെള്ളം ഇല്ലായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു.
2007ല്‍ കോഴിക്കോട് മിഠായി തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തത്തില്‍ 5 പേര്‍ മരിച്ചിരുന്നു.
A major fire broke out at the Bharat Hotel in Kozhikode Palayam Market at 7.30 am Saturday morning. The fire is spreading to the nearby shops and the fire force is taking all efforts to bring it under control. The reason for the fire is not known
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.