കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയില്‍ പ്രതിഷേധം പുടിനെതിരെ ശക്തമാകുന്നു

  • By Shabnam Aarif
Google Oneindia Malayalam News

Vladmir Putin
മോസ്‌കോ: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി വഌഡ്മിര്‍ പുടിന്‍ വിജയിച്ചത് ക്രമക്കേടുകള്‍ നടത്തിയാണെന്ന് ആരോപിച്ച് റഷ്യയില്‍ ഇപ്പോഴും പ്രതിഷേധം ശക്തമായിത്തന്നെ തുടരുന്നു.

ആയിരങ്ങളാണ് പുടിനെതിരെ പ്രതിഷേധമറിയിച്ച് മോസ്‌കോയില്‍ നിരത്തിലിറങ്ങിയത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നു പുറത്തായപ്പോള്‍ 2011 ഡിസംബറില്‍ തുടങ്ങിയതാണ് റഷ്യയില്‍ പ്രതിഷേധക്കാറ്റ് വീശിത്തുടങ്ങിയത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിലും കൃത്രിമം നടന്നുവെന്നായപ്പോള്‍ തുടര്‍ന്ന പ്രതിഷേധം പുടിന്റെ വിജയത്തോടെ അഥിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്.

64 ശതമാനം വോട്ടുകള്‍ നേടിയാണ് പുടിന്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

English summary
Fresh protests are under way in Moscow and other Russian cities following Vladimir Putin's victory in last weekend's presidential election. Several thousand people are lining one of central Moscow's main avenues, with correspondents saying turnout could be the key to future opposition strategy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X